ന്യൂജേഴ്സി: അമേരിക്കയിലെ ന്യൂജേഴ്സിയിൽ മലയാളി മുസ്ലിംസ് ഓഫ് ന്യൂജേഴ്സി (എം.എം.എൻ.ജെ) കുടുംബ സംഗമവും സ്പോർട്ട്സ് മീറ്റും സംഘടിപ്പിച്ചു. 27-05-2023 ശനിയാഴ്ച നടന്ന പ്രോഗ്രാമിൽ ന്യൂജേഴ്സിയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി അൻപതോളം കുടുംബങ്ങളാണ് റാറിറ്റൻ നദീ തീരത്തുള്ള ഡൊണാൾഡ്സൺ പാർക്കിൽ ഒത്തുകൂടിയത്. എല്ലാവരും […]